ആ നിയമം പലരും മുതലെടുക്കുന്നു, അത് ഒഴിവാക്കണം; പന്തിനെ കുത്തി നാസർ ഹുസൈൻ; വീഡിയോ കാണാം
ക്രിക്കറ്റിൽ 'ഇഞ്ചുറി സബ്സ്റ്റിട്യൂട്' നിയമത്തെ എതിർത്തുകൊണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ രംഗത്ത്. കളിക്കാർ ഈ നിയമം മുതലെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചേക്കാമെന്നും ...