അഞ്ച് മക്കളുണ്ട്; എങ്കിലും കഴിയുന്നത് വൃദ്ധ സദനത്തിൽ; ഒന്നര കോടിയുടെ സ്വത്തുക്കൾ യുപി സർക്കാരിലേക്ക് നൽകി 80 കാരൻ
ലക്‌നൗ: ഉത്തർപ്രദേശിൽ പരിപചരിക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ സർക്കാരിലേക്ക് നൽകി വയോധികൻ. മുസ്സാഫർനഗർ സ്വദേശി നാഥു സിംഗ് ആണ് ഒന്നര കോടി വിലമതിക്കുന്ന മുഴുവൻ ...