പുരുഷന്മാരുടെ പ്രശ്‌നങ്ങൾക്ക് ആര് പരിഹാരം നൽകും; പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: രാജ്യത്ത് പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഗാർഹിക പീഡനത്തിന് ഇരയാകുന്ന വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യ പോലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നാണ് ...