വീരമൃത്യു വരിച്ച ക്യാപ്ടൻ അൻശുമാൻ സിംഗിന്റെ വിധവയെ കുറിച്ച് അപമാനകരമായ പരാമർശം; പ്രതി അഹമ്മദിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: ധീരോദാത്തമായ സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ധീരസൈനികൻ കീർത്തിചക്ര ക്യാപ്ടൻ അൻശുമാൻ സിംഗിന്റെ വിധവയെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിലൂടെ അപമാനകരമായ പരാമർശം നടത്തിയ ഡൽഹി സ്വദേശിക്കെതിരെ ...