കർക്കിടക വാവ് ദിനത്തിൽ ലണ്ടനിലെ പ്രവാസികൾക്കും പൂർവ്വികർക്ക് ബലിയിടാം; അവസരം ഒരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്
ലണ്ടൻ: കർക്കിടക വാവ് ദിനത്തിൽ പ്രവാസികളായ മലയാളികൾക്ക് ബലി ദർപ്പണത്തിനുള്ള അവസരം ഒരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്. നോട്ടിങ്ഹാമിലെ റിവർ ട്രെൻഡിലാണ് സംഘടന ...








