Friday, April 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കർക്കിടക വാവ് ദിനത്തിൽ ലണ്ടനിലെ പ്രവാസികൾക്കും പൂർവ്വികർക്ക് ബലിയിടാം; അവസരം ഒരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്

by Brave India Desk
Jul 11, 2023, 09:37 pm IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ: കർക്കിടക വാവ് ദിനത്തിൽ പ്രവാസികളായ മലയാളികൾക്ക് ബലി ദർപ്പണത്തിനുള്ള അവസരം ഒരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്. നോട്ടിങ്ഹാമിലെ റിവർ ട്രെൻഡിലാണ് സംഘടന ബലിദർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലണ്ടനിലെ പ്രവാസികൾക്കായി സംഘടന എല്ലാ വർഷവും കർക്കടക വാവ് ദിനത്തിൽ ബലി ദർപ്പണത്തിനായുള്ള അവസരം ഒരുക്കാറുണ്ട്.

ജൂലായ് 17 നാണ് കർക്കടക വാവ്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. പിതൃതർപ്പണം നടത്തുവാനായി പ്രാദേശിക ഗവൺമെൻറ് സംവിധാനങ്ങളുടെയും വകുപ്പുകളുടെയും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ട്രെൻഡ് നദിക്കരയിലെ താഴ്‌വരയിൽ പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് ഒരുക്കിയിട്ടുണ്ട്. പിതൃർപ്പണത്തിന് വേണ്ട സാമഗ്രികളും കാർമ്മികരും അവിടെ ലഭ്യമായിരിക്കും.

Stories you may like

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

കഴിഞ്ഞ അനേകം വർഷങ്ങളായി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ഈ പ്രദേശത്ത് ആയിരക്കണക്കിന് ആൾക്കാർ തങ്ങളുടെ പൂർവികർക്ക് തിലോദകം സമർപ്പിച്ചിട്ടുണ്ട്. അഖിലപിതൃക്കളുടെയും മോക്ഷത്തിനായി പ്രാർത്ഥിച്ച്, തിലോദകം സമർപ്പിക്കുവാനായുള്ള ദിനത്തിൽ ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം കിട്ടുമെന്നു വിശ്വാസം. പരേതാത്മാക്കളുടെ സദ്ഗതിക്കായി വിധിപ്രകാരം ശ്രദ്ധയോടെ ചെയ്യേണ്ടത് കൊണ്ട് ‘ശ്രാദ്ധം’ എന്നും പിതൃതർപ്പണ ചടങ്ങുകളെ ആചാര്യൻമാർ വിശേഷിപ്പിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്തേക്ക് പ്രവാസികളായി പോകുന്നവർ ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്ന ഒരു ദിനമാണ് കർക്കിടക വാവ്.
കേരളത്തിലുള്ളവർ എല്ലാവരും പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വർക്കലയിലെ പാപനാശത്തേക്കുമൊക്കെ പോകുമ്പോൾ മൺമറഞ്ഞ പൂർവികർക്ക് അർഹിക്കുന്ന തിലോദകം നൽകാനാവാതെ പ്രവാസികൾ വിഷമിക്കാറുണ്ട്. ഈ അവസരത്തിലാണ് യുകെയിൽ നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് എല്ലാ കൊല്ലവും പിതൃതർപ്പണ ദിനം ആചരിക്കുന്നത്.

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ നിർദേശങ്ങൾക്കും
ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഇവന്റ് ലിങ്കിൽ രജിസ്റ്റർ ചെയ്താലും മതിയാവും.

 

 

https://www.eventbrite.co.uk/e/pithru-tharppanam-2023-tickets-668650380287

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സുരേഷ് ശങ്കരൻകുട്ടി 07940 658142
ഗോപകുമാർ 07932 672467
പ്രശാന്ത് 07863 978338

Tags: National Council of Kerala Hindu Heritage UK
ShareTweetSendShare

Latest stories from this section

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ‘ബങ്കർ ബസ്റ്റർ’ പ്രഹരം; 2200 കിലോയുടെ ഭീമൻ ബോംബുകൾ വർഷിച്ചു; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്തു!

ഹോർമുസ് കടലിടുക്കിൽ ഇറാൻ ‘കടൽ മൈനുകൾ’ വിതറിയോ? വിറങ്ങലിച്ച് ലോകം; കപ്പലുകൾക്ക് മുന്നറിയിപ്പുമായി ഭൂപടം പുറത്ത്; ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കടുപ്പിത്തം; പ്രതിദിനം 15 കപ്പലുകൾക്ക് മാത്രം അനുമതി, സൈന്യത്തിന്റെ പച്ചക്കൊടി വേണം! ആഗോള എണ്ണ വിപണിയിൽ ആശങ്ക

Discussion about this post

Latest News

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!

പ്രാർത്ഥനാ സമയം നോക്കി ആക്രമണം; ഭീകരരെ തുരത്താൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’, സൈനിക നടപടിയിൽ പുലർത്തിയ മാന്യത വ്യക്തമാക്കി കരസേനാ മേധാവി

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

’22 ദിവസത്തിനുള്ളിൽ മോദിയെ വധിക്കാം, പ്രതിഫലം തരണം’; സിഐഎയെ സമീപിച്ച് ക്വട്ടേഷൻ സംഘം, വൻ ഗൂഢാലോചന പൊളിച്ച് പോലീസ്!

‘മകൾക്ക് പ്രായപൂർത്തിയായിട്ടില്ല  ഇത് ലൗ ജിഹാദ്’; പരാതിയുമായി മൊണാലിസയുടെ മാതാപിതാക്കൾ! വിഎച്ച്പി ഇടപെടലിൽ പോലീസ് കേസ്

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

പരിശീലകന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞത് അവൻ; മുകുൾ എന്ന വിസ്മയത്തെ കണ്ടെത്തിയത് അയാൾ, ലഖ്‌നൗവിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ മാസ്റ്റർമൈൻഡ്

പരിശീലകന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞത് അവൻ; മുകുൾ എന്ന വിസ്മയത്തെ കണ്ടെത്തിയത് അയാൾ, ലഖ്‌നൗവിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ മാസ്റ്റർമൈൻഡ്

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies