അമുസ്ലീങ്ങളല്ല, ഹിന്ദുക്കൾ എന്നതാണ് ഞങ്ങളുടെ വ്യക്തിത്വം; പാക് ഐഡി കാർഡുകളിലെ വിവേചനത്തിൽ ഇനി മാറ്റം; വിധിക്ക് പിന്നിൽ ഹർ ലാലിന്റെ നിയമപോരാട്ടം
ഇസ്ലാമാബാദ്: പാകിസ്താനിലെ മുസ്ലീം ഇതരമതസ്ഥരായ പൗരന്മാർക്ക് അനുകൂല വിധിയുമായി സിന്ധ് ഹൈക്കോടതി. ദേശീയ ഐഡന്റിറ്റി കാർഡിന് ഇനി അപേക്ഷിക്കുമ്പോൾ മുസ്ലീം ഇതരമതസ്ഥർ ഇസ്ലാം അല്ല എന്ന് പ്രത്യേകം ...