മോക്ക ശക്തമായ കൊടുങ്കാറ്റാകാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; കേരളത്തിലും മാഹിയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത
ന്യൂഡൽഹി; മോക്ക ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ ബംഗാൾ ഉൾക്കടലിൽ ശക്തമായ കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിൻ പുറത്തിറക്കി. മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പോർട്ട് ...