ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്ത് മോദി
മുംബൈയില്‍ തുടങ്ങിയിരിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സിനിമ എന്ന മാധ്യമത്തിലൂടെ ജനങ്ങള്‍ ചിന്തിക്കുന്ന രീതിയെ തന്നെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നും ...