പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ; എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ അറസ്റ്റിൽ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി അറസ്റ്റിൽ. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നാണ് ഇഡി ഫൈസിയെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ...