ഒരടി മുന്നിൽ നിൽക്കണം; ഇന്റലിജൻസ് ഏജൻസികളുടെ ഉന്നതതല യോഗം വിളിച്ചു കൂട്ടി അമിത് ഷാ
ന്യൂഡൽഹി രാജ്യത്തെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് ഉത്തരവാദിത്തമുള്ള ഐബിയുടെ മൾട്ടി-ഏജൻസി സെൻ്ററിൻ്റെ (എംഎസി) പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ഉന്നത തല യോഗം വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര ...