നിർണായക ചർച്ചകൾക്കായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയില്‍; ‘ചൈന ജല ബോംബ് മുഖ്യ ചർച്ച?
ന്യൂയോർക്ക്: ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ആണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇതിന് ...