ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം വിളിച്ചുവരുത്തണം, റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം ; ദേശീയ വനിതാ കമ്മീഷന് നിവേദനം നൽകി ബിജെപി
ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനെ സമീപിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ...