ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി
യാത്രാപ്രതിസന്ധി പരിഹരിക്കാനാകാതെ ഉഴലുന്ന വിമാനക്കമ്പനി ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. പത്തുശതമാനം സർവ്വീസുകൾ വെട്ടികുറയ്ക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദിവസവും 2,200-ഓളം സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണ് ഇൻഡിഗോ. പത്തുശതമാനം ...








