അമേരിക്കയില്ലെങ്കിൽ യൂറോപ്പ് വട്ടപ്പൂജ്യം, നാറ്റോ തലവന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അമേരിക്കൻ സൈനിക സഹായമില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഈ ...








