സ്വാമിയേ ശരണമയ്യപ്പാ; ഇത്തവണ നാനൂറിലധികം; ശബരീശന്റെ മണ്ണിൽ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്റെ ...