വിവാഹ വാഗ്ദാനം നൽകി എംഎൽഎ ഓഫീസിൽവച്ച് പീഡിപ്പിച്ചു; ഐഎസ്എഫ് എംഎൽഎയ്‌ക്കെതിരെ പരാതിയുമായി യുവതി
കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി ഐഎസ്എഫ് എംഎൽഎ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പശ്ചിമ ബംഗാളിലെ ഏക ഐഎസ്എഫ് എംഎൽഎ നൗഷാദ് സിദ്ദിഖിയ്‌ക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ...