സംവിധായകൻ തുടയിൽ പിടിച്ചു; അവസരം നൽകിയാൽ എന്താണ് ഗുണമെന്ന് ചോദിച്ചു; വെളിപ്പെടുത്തലുമായി യുവനടൻ
തിരുവനന്തപുരം: സംവിധായകൻ മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടൻ. സംവിധായകൻ തുടയിൽ കൈവച്ചുവെന്നാണ് നവജിത് നാരായണന്റെ ആരോപണം. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടൻ ഇക്കാര്യങ്ങൾ ...