നവകേരള സദസ്സിന് വേണ്ടി ക്ഷേത്രത്തിലെ ഉത്രം വിളക്ക് മാറ്റിവച്ചു; സിപിഎമ്മിനെതിരെ പ്രതിഷേധം ആളികത്തുന്നു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസ്സിന് വേണ്ടി ക്ഷേത്രത്തിലെ ഉത്രം വിളക്ക് മാറ്റി വച്ചതായി ആരോപണം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ കീഴേടമായ അയ്യങ്കാവ് ...