നവഭാവങ്ങളിൽ ആദിപരാശക്തി; ദേവീപ്രീതിക്കായി ഓരോ ദിവസവും ഓരോ നിറങ്ങൾ; ആരാധിക്കാം ദേവിയെ വ്യത്യസ്ത ഭാവങ്ങളിൽ
ഈ വർഷത്തെ നവരാത്രിയുടെ പുണ്യനാളുകൾക്ക് ആരംഭമായി. ശക്തിസ്വരൂപിണിയായ ദേവി പരാശക്തിയെ ആരാധിക്കേണ്ട ഒൻപത് ദിനരാത്രങ്ങൾ. ആദിശക്തിയായ ദുർഗാ ദേവിയെ ഓരോ ദിവസവും ഒൻപത് വ്യത്യസ്ത രൂപങ്ങളിൽ ആരാധിക്കുന്നു. ...