പ്രമുഖ വ്യവസായിയും മുൻ എംപിയും ആയ നവീൻ ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു ; കുരുക്ഷേത്രയിൽ നിന്നും മത്സരിക്കും
ന്യൂഡൽഹി : പ്രമുഖ വ്യവസായിയും മുൻ കോൺഗ്രസ് എംപിയും ആയ നവീൻ ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ ശതകോടീശ്വര വ്യവസായികളിൽ ഒരാളായ ...