നവീൻ പട്‌നായിക്ക് തിരികെ ബിജെപി പാളയത്തിലേക്ക്; എൻഡിഎ സഖ്യത്തിലേക്കെത്തുന്നത് 15 വർഷത്തിന് ശേഷം
ഭുവനേശ്വർ; ഒഡീഷ മുഖ്യമമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി തിരികെ ബിജെപി നേതൃത്വം നല്ഡകുന്ന എൻഡിഎ സഖ്യത്തിലെത്തുമെന്ന് വിവരം. നവീൻ പട്നായിക് ബിജെഡി നേതാക്കളുമായും സംസ്ഥാനത്തെ ബിജെപി ...