ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബത്തിന് ധനസഹായം; 25 ലക്ഷം രൂപ കൈമാറി കർണാടക സർക്കാർ; കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകും
ഹവേരി: ഉക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി കർണാടക സർക്കാർ. നവീന്റെ പിതാവിന് 25 ലക്ഷം രൂപയുടെ ചെക്ക് കർണാടക ...