താമരരൂപം, ഒന്നാംഘട്ടത്തിന് മാത്രം 19,650 കോടി രൂപ ചിലവ്;വാട്ടർ ടാക്‌സി കണക്ടിവിറ്റി;എൻഎംഐ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി മഹാരാഷ്ടയിലെത്തുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. 1160 ...