മുന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ; തിരിച്ചുവരവ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നാവികസേനാ മേധാവി
ന്യൂഡല്‍ഹി:ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരി കുമാര്‍ . ഇസ്രായേലിന് ...