കടലാഴങ്ങളിൽ ഒളിച്ചിരിക്കും,ശത്രുക്കളുടെ സർവ്വനാശകൻ; ഇന്ത്യൻ നാവികസേനയുടെ തുറുപ്പുചീട്ടായി എംഐജിഎം
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള സംഘർഷാവസ്ഥ കടുത്തിരിക്കുകയാണ്. ഇതിനിടെ കടലിൽ കോംബാറ്റ് ഫയറിംഗ് നടത്തിയിരിക്കുകയാണ് ഡിആർഡിഒയും നാവികസേനയും. തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി ഇൻഫ്‌ളുവൻസ് ഗ്രൗണ്ട് മൈനാണ് ...