നാവിക സേന കൂടുതൽ കരുത്തിലേക്ക് ; വരുന്നൂ രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും
ന്യൂഡൽഹി : നാവികസേനയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയുമെത്തുന്നു. നാവികസേന മൂന്ന് യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യും . ജനുവരി 15 നാണ് കമ്മീഷൻ ചെയ്യുന്നത്. മുംബൈയിലെ ...