നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ
എറണാകുളം: ഏറ്റവും വലിയ തന്റെ സ്വപ്‌നമായിരുന്നു മാതംഗി എന്ന നൃത്തവിദ്യാലയമെന്ന് സിനിമാ താരം നവ്യ നായർ. എന്നാൽ, ഈ സ്വപ്‌നം നിറവേറാൻ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ...