ബിജെപിക്ക് അവസരം തരൂ; ഞങ്ങൾ ശരിയാക്കി തരാം ആ കലാപകാരികളെ; ബിഹാറിലെ ജനങ്ങളോട് അമിത് ഷാ
പറ്റ്‌ന; ബിഹാറിലെ കലാപകാരികൾക്ക് താക്കീതുമായി അമിത് ഷാ. നവാഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം രാമനവമി ദിവസം ബിഹാറിൽ കലാപമുണ്ടാക്കിയവർക്ക് മുന്നറിയിപ്പ് നൽകിയത്. 2024 ലെ പാർലമെന്റ് ...