നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ : കൈമാറ്റം ചെയ്യാൻ ബ്രിട്ടനോട് ആവശ്യപ്പെടും
ഇസ്ലാമബാദ് : മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ ഭരണകൂടം.നവാസ് ഷരീഫ് നിലവിൽ ചികിത്സയ്ക്കായി ലണ്ടനിലാണ്. സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് നവാസ് ഷെരീഫ് ...