“കാർഗിൽ യുദ്ധത്തിലൂടെ പാകിസ്ഥാന് ഒന്നും നേടാനായിട്ടില്ല” : മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലൂടെ തങ്ങൾക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാർഗിൽ യുദ്ധത്തിനു കാരണക്കാർ പാകിസ്ഥാൻ സൈന്യത്തിലെ ജനറലുകളടക്കമുള്ള ചില ...