‘ഗുണ്ടകളെ അടിച്ചിടുന്ന നായകന്‍, വേറെ ഒരു ഗുണവും ഇല്ലെങ്കിലും അവനെ പ്രേമിക്കുന്ന നായിക, ബോറടിക്കുന്നു’
ബോളിവുഡ് സിനിമയിലെ ക്ലീഷേ പ്രവണതയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. സ്റ്റീരിയോടൈപ്പ് തരത്തിലുള്ള ഹിന്ദി സിനിമയിലെ നായകന്മാര്‍ തനിക്ക് ബോറടിച്ചുവെന്നാണ്് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നായകന്മാര്‍ ഒരു ...