ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചുവെന്ന് സുരക്ഷാ സേന
റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകകരും തമ്മിൽ ഏറ്റുമുട്ടൽ. ആറോളം കമ്യൂണിസ്റ്റ് ഭീകരരെ വധിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുരക്ഷാ സേന അറിയിച്ചു. സുക്മ ...