11 മണിക്കേ സെറ്റിലെത്തൂ,വീടിന് 20 കിലോമീറ്ററിനപ്പുറം ഷൂട്ടിനില്ല: നയൻസിന്റെ പുതിയ നിബന്ധനകൾ ചർച്ചയാക്കി സിനിമാലോകം
മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് മുൻപിലെത്തി പിന്നീട് തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാറായി മാറിയ ആളാണ് നയൻതാര.നയൻതാര ഭർത്താവ് വിഘ്‌നേഷ് ശിവനും മക്കൾക്കുമൊപ്പം ചെന്നൈയിൽ സെറ്റിൽഡാണ്. വിവാഹിതയായതോടെ ...