കൈകോർത്ത് വിക്കിയും നയൻസും ; പുത്തൻ യാത്രാചിത്രങ്ങൾ പങ്കിട്ട് താരം
തെന്നിന്ത്യൻ താരസുന്ദരിയാണ് നയൻതാര. ഏറെ ആരാധകരുള്ള താരദമ്പതി കൂടിയാണ് നായൻതാരയും വിഘ്‌നേഷ് ശിവനും. താരങ്ങളുടെ ഓരോ വിശേഷവും അറിയുക വളരെ സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ചും മക്കളായ ഉയിരും ...