ലോഗോ സ്ത്രീവിരുദ്ധമെന്ന് പരാതി; മാറ്റം വരുത്തി തടിതപ്പാനൊരുങ്ങി മിന്ത്ര
ലോഗോ സ്ത്രീവിരുദ്ധമാണെന്ന ആരോപണത്തെ തുടർന്ന് മാറ്റം വരുത്താനൊരുങ്ങി ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്ര. സ്ത്രീകളെ ആക്ഷേപിക്കുന്നതാണ് മിന്ത്രയുടെ ലോഗോ എന്നാണ് പരാതി. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ ...