യൂണിവേഴ്സിറ്റി കോളേജ് മുൻ എസ്എഫ്ഐ സെക്രട്ടറി നസീമിനെതിരെയുള്ള കേസ് പിൻവലിക്കാൻ നീക്കം : നടപടി മുഖ്യമന്ത്രിയുടെ ഒത്താശയോടെ
തിരുവനന്തപുരം : പൊതു മുതൽ നശിപ്പിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് മുൻ എസ്എഫ്ഐ സെക്രട്ടറി നസീമിനെതിരെയുള്ള കേസ് പിൻവലിക്കാൻ നീക്കം. പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത സംഭവത്തിൽ ...