കൃഷി, ചെറുകിട വ്യവസായങ്ങൾക്ക് വേണ്ടി വായ്പകൾ ഉദാരമാക്കാനുള്ള നടപടികളുമായി കേന്ദ്രം
ന്യൂഡൽഹി: കൃഷി, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എം എസ് എം ഇ) കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കാൻ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ചിലവ് കുറക്കുന്ന നടപടികളുമായി ...