പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ
ഇന്ത്യൻ കളിക്കാരുടെ നിരന്തരമായ പരിക്കുകളെ തുടർന്ന് ബിസിസിഐയുടെ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) ചികിത്സ തേടിയത് 32 മുൻനിര പുരുഷ ക്രിക്കറ്റ് താരങ്ങൾ. കഴിഞ്ഞ 20 ...









