ഏകതാ കുമാരിക്ക് ഇത് അഭിമാന നിമിഷം ; റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി പെൺകുട്ടികളുടെ സംഘത്തെ നയിക്കാൻ ആദ്യമായി ജെ&കെ പെൺകുട്ടി
ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി പെൺകുട്ടികളുടെ സംഘത്തെ നയിക്കാൻ ജമ്മു കശ്മീരിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി. എൻസിസി കേഡറ്റ് ഏകതാ കുമാരിയാണ് എൻസിസി ...








