പരേഡിന് മുൻപ് പ്രധാനമന്ത്രിയോടൊപ്പം കുറച്ചുസമയം ; എൻസിസി കേഡറ്റുകളും ടാബ്ലോ ആർട്ടിസ്റ്റുകളും ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി മോദി
ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡുകളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിട്ടുള്ള എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വോളൻ്റിയർമാർ, രാഷ്ട്രീയ രംഗശാല ക്യാമ്പ് ആർട്ടിസ്റ്റുകൾ, ടാബ്ളോ കലാകാരന്മാർ, ആദിവാസി അതിഥികൾ ...