സിഎഎ വിരുദ്ധ വേദിയില്‍ ഇന്ദിരാഗാന്ധിക്കെതിരെ ആഞ്ഞടിച്ച് എന്‍സിപി മന്ത്രി: നാണംകെട്ട് കോണ്‍ഗ്രസ്
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ ഞെരിച്ചമർത്തിയിരുന്നുവെന്ന് രൂക്ഷവിമർശനവുമായി എൻ.സി.പി മന്ത്രി ജിതേന്ദ്ര അവ്ഹദ്. മഹാരാഷ്ട്രയിൽ പൗരത്വഭേദഗതി നിയമത്തിനെ എതിർത്തു കൊണ്ടുള്ള ഒരു റാലിയിൽ, ജനങ്ങളെ അഭിസംബോധന ...








