‘‘ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നു’‘; മമതക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ വിജയ് സാമ്പ്ല. ദളിതർ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇരകളാക്കപ്പെടുകയാണ്. അവർക്ക് സർക്കാരിന്റെ യാതൊരു ...