ടീമിന്റെ ഗ്രാഫ് താഴോട്ടാണ് പോകുന്നത്, പാകിസ്ഥാനുമായിട്ട് കളിക്കുമ്പോൾ ആ രീതിയാണെങ്കിൽ പണി കിട്ടും; ഇന്ത്യക്ക് അപായ സൂചന നൽകി സദഗോപൻ രമേശ്
2025 ഏഷ്യാ കപ്പ് ഓപ്പണറിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന് വിജയിച്ച മത്സരത്തിന് ശേഷം ശിവം ദുബൈയെ മൂന്നാമത്തെ സീം ബൗളിംഗ് ഓപ്ഷനായി ഇറക്കിയതിനെ മുൻ ഇന്ത്യൻ ഓപ്പണർ ...