ദേശീയതയ്‌ക്കൊപ്പമെന്ന് ജെഡിഎസ്; ഇനി എൻഡിഎയുടെ ഭാഗം;വെട്ടിലായി കേരള ഘടകം; സംസ്ഥാന കമ്മിറ്റി വിളിച്ചുവെന്ന് മാത്യു ടി തോമസ്
ന്യൂഡൽഹി; ദേശീയതയ്‌ക്കൊപ്പമുളള നിലപാടിലേക്ക് ദേവഗൗഡയുടെ ജനതാദൾ സെക്കുലർ പാർട്ടിയും. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രി കൂടിയായ എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമിയാണ് ഡൽഹിയിൽ സഖ്യതീരുമാനം ...