Tag: nda candidate

”ബിജെപി ശക്തമായതോടെ ത്രികോണ മത്സരമാണ് കേരളത്തില്‍; അതിശക്തമായ പോളിങ് ഇത്തവണ നടക്കും; മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.” തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍

തിരുവനന്തപുരം: മണ്ഡലത്തിലെ പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ...

പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും സിപിഎം നശിപ്പിച്ചു; പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്നും ആരോപണമുണ്ട്. സിപിഎമ്മുകാര്‍ നടത്തുന്ന വ്യാപക ആക്രമണങ്ങള്‍ പോലീസ് ...

ഹരിപ്പാട് സീറ്റില്‍ സി പി ഐ പരിഗണിച്ച നേതാവ് കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; ഞെട്ടലിൽ സിപിഎഐ നേതൃത്വം

ആലപ്പുഴ: സി പി ഐ നേതാവ് കുട്ടനാട്ടില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി. സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ...

നടൻ തിലകന്റെ മകൻ ബിജെപി സ്ഥാനാർത്ഥി

തൃപ്പൂണിത്തുറ: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടൻ തിലകന്റെ മകൻ ഷിബു തിലകനും. തൃപ്പൂണിത്തുറ നഗരസഭയിലെ 25-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായാണ് ഷിബു മത്സരിക്കുന്നത്. 96 മുതൽ ബി.ജെ.പിയുമായി ...

അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ കണ്ണൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി

കണ്ണൂര്‍: ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ പി ശറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കും. ...

പാലാ ഉപതെരഞ്ഞെടുപ്പ്; എന്‍ ഹരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലും പത്രിക സമര്‍പ്പിച്ചു.നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പാര്‍ട്ടി ...

കോഴിക്കോട് ഇരട്ട വോട്ട് നടന്നു, വോട്ട് ചെയ്ത നാല് പേരും സിപിഎം പ്രവർത്തകർ; ആരോപണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

കോഴിക്കോട് മണ്ഡലത്തിൽ വ്യാപകമായി ഇരട്ട വോട്ട് നടന്നുവെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു. ബൂത്ത് തലത്തിലുള്ള ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നെന്നാണ് ബിജെപിയുടെ ആരോപണം. ഇടതുപക്ഷ സ്ഥാനാർത്ഥിക്കായി ...

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ജൂണ്‍ 20ന്

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയെ ജൂണ്‍ 20നു പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 23നു സ്ഥാനാര്‍ഥി നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി വെള്ളിയാഴ്ച ...

Latest News