‘സേവനവും ലാളിത്യവുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം’ ; സിപി രാധാകൃഷ്ണനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതി സ്ഥാനത്ത് ഒരു പ്രചോദനാത്മക വ്യക്തിത്വമായി സി പി രാധാകൃഷ്ണൻ ...









