“രഥയാത്ര തുടങ്ങുന്നത് 62 ബിഷപ്പുമാരുടെയും 12 ഇസ്ലാമിക പണ്ഡിതന്മാരുടെയും അനുഗ്രഹത്തോടെ”: പി.എസ്.ശ്രീധരന്‍ പിള്ള
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍.ഡി.എ നടത്താനിരിക്കുന്ന രഥയാത്ര 62 ബിഷപ്പുമാരുടെയും 12 ഇസ്ലാമിക പണ്ഡിതന്മാരുടെയും അനുഗ്രഹത്തോടെയാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് ...