നെടുമ്പാശ്ശേരിയില്‍ പത്ത് കിലോ സ്വര്‍ണവുമായി അയര്‍ലണ്ട് സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അയര്‍ലണ്ട് സ്വദേശിയില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടികൂടി. ദുബായ്യില് നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ...