നാലര വർഷത്തെ ആയുസ് മാത്രം; എയർ ഇന്ത്യ- കൊച്ചി- ലണ്ടൻ വിമാനത്തിന് അകാലമൃത്യു; അവസാനവിമാനം മാർച്ച് 28ന്
കവൻട്രി: യുകെ മലയാളികൾക്കും നെടുമ്പാശേരി വിമാനത്താവളത്തിനും ഒരുപോലെ പ്രധാനപ്പെട്ട ഒരു ദിനമായിരുന്നു ആദ്യമായി ഒരു വിമാനം ലണ്ടനിൽ നിന്നും നേരിട്ട് കൊച്ചിയുടെ മണ്ണിൽ പറന്നിറങ്ങിയത്. പല രാജ്യങ്ങൾ ...